SPECIAL REPORTലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകന് ശബ്ദ സന്ദേശം അയക്കേണ്ട കാര്യം തനിക്കില്ല; തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്ക്; ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നത്; കള്ളക്കേസ് തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; ലിവിയയുടെ മൊഴി തള്ളി ഷീലാ സണ്ണിമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:46 PM IST
INVESTIGATIONലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയ തന്നെ; നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാനും പറഞ്ഞു; നൈജീരിയന്‍ ചതിയില്‍ ആസൂത്രണം പാളി; വ്യാജ ലഹരി സ്റ്റാംപ് കുരുക്കായി; കുറ്റസമ്മതം നടത്തി ലിവിയ; എക്സിറ്റ് വാറണ്ടില്‍ ചാലക്കുടിയിലെ വില്ലത്തി അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 7:43 AM IST
INVESTIGATIONചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയില്‍; പിടിയിലായത് ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍; നാളെ കേരളത്തില്‍ എത്തിക്കും; മരുമകളുടെ സഹോദരി കെണിയൊരുക്കിയത് ഷീലയുടെ ഇറ്റലി യാത്ര മുടക്കാന്‍ വേണ്ടിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 11:34 AM IST
SPECIAL REPORTമരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചു നല്‍കാതെ ഇറ്റലിക്ക് പറക്കാന്‍ കൊതിച്ച അമ്മായി അമ്മ; കുടുംബ വഴക്ക് മൂത്തപ്പോള്‍ ബംഗ്ലൂരിലെ ഹോട്ടല്‍ മാനേജ്മെന്റ് പഠനക്കാരി ചതിയൊരുക്കി; പതിനായിരം കൊടുത്ത് ലഹരിസ്റ്റാംപ് വാങ്ങിയത് സഹോദരിയുടെ അമ്മായി അമ്മയെ വര്‍ഷങ്ങള്‍ ജയിലിലിടാന്‍; ഷീലാ സണ്ണിയെ രക്ഷിച്ചത് 'നൈജീരിയക്കാരന്റെ ചതി'; ഇനി ഇന്റര്‍പോളും എത്തും; ലിവിയ ജോസും സ്പോണസറും കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 April 2025 7:53 AM IST
Top Storiesസംഭവത്തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി തക്കം നോക്കി ബാഗിലും സ്കൂട്ടറിലും വ്യാജ എല്‍എസ് ഡി സ്റ്റാമ്പ് വച്ചു; സുഹൃത്ത് നാരായണദാസ് വഴി എക്സൈസിനെ ഷീല സണ്ണിയുടെ വരവും പോക്കും അറിയിച്ചു; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാം പ്രതി; ലിവിയ ദുബായിലേക്ക് മുങ്ങിയത് രണ്ടുവര്‍ഷം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ29 April 2025 6:32 PM IST